2025 ജനുവരി 20 മുതൽ സ്വർണ്ണത്തിനും മറ്റ് വിലയേറിയ രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ - വേ ബിൽ ബാധകമാക്കി.

2025 ജനുവരി 20 മുതൽ  സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ  രത്നങ്ങളുടെയും (HSN Chapter 71) ,  10 ലക്ഷമോ അതിന്  മുകളിലോ   മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക്   നീക്കത്തിന്   ഇ-വേ ബിൽ ബാധകമാക്കി. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ -വേ ബിൽ പോർട്ടലിൽ ലഭ്യമാണ്. 

സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണറുടെ നോട്ടിഫിക്കേഷൻ 10/2024 തീയതി 27/12/2024 പ്രകാരം  ജനുവരി 1,  2025 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും,  മറ്റ് വിലയേറിയ രത്നങ്ങളുടെയും  രജിസ്ട്രേഷൻ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന്   ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നു.  എന്നാൽ ഇ - വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇത്  താത്കാലികമായി മാറ്റി വച്ചിരുന്നു.നിലവിൽ ഈ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിരിട്ടുണ്ട്. 

  സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണറുടെ നോട്ടിഫിക്കേഷൻ 2/2025 - സ്റ്റേറ്റ് ടാക്സ് തീയതി 17/01/2025 പ്രകാരം  ജനുവരി 20, 2025 മുതൽ  ഇത് ബാധകമാക്കി. 

പത്ത് ലക്ഷമോ, അതിന് മുകളിലോ മൂല്യമുള്ള Natural or cultured pearls and precious or semi-precious stones; precious metals and metals clad with precious metal (Chapter 71), jewellery, goldsmiths’ and silversmiths’ wares and other articles (Chapter 71) excepting imitation jewellery (7117) മുതലായവയുടെ കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് അപ്രകാരമുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും ( eg: exhibition, job work, hall marking etc..), രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് വാങ്ങുന്ന സന്ദർഭത്തിലായാലും, രജിസ്ട്രേഷനുള്ള വ്യക്തി/ സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കിൽ 2025 ജനുവരി 20 മുതൽ  ചരക്ക് നീക്കം നടത്തുന്നതിന് മുൻപ് ഇ-വേ ബില്ലിൻ്റെ Part A ജനറേറ്റ് ചെയ്തിരിക്കേണ്ടത് നിർബന്ധമാക്കി. ഈ വിഭാഗത്തിലുള്ളവർക്ക് ഇ - വേ ബില്ലിന്റെ Part B യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല.

ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 10/2024 - സ്റ്റേറ്റ് ടാക്സ് തീയതി 27/12/2024  ,  2/2025- സ്റ്റേറ്റ് ടാക്സ് തീയതി 17/01/2025 എന്നിവ  കാണുക.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

ഐടിസിക്ക് സുപ്രീം കോടതി പച്ചകൊടി: ജിഎസ്ടിക്ക് കീഴിലുള്ള കെട്ടിട നിർമ്മാണത്തിനും വാടകക്കുമുള്ള ഇൻപുട്ട് ക്രെഡിറ്റിന് അനുമതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

വാദം കേൾക്കാതെ നികുതി വിധി നടപ്പാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് ₹20,000 രൂപയുടെ പിഴയും തിരിച്ചടിയും

വാദം കേൾക്കാതെ നികുതി വിധി പാസാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് പിഴയും തിരിച്ചടിയും

ആംനസ്റ്റി പദ്ധതി തടസ്സപ്പെടുത്തിയ ഏകീകൃത ജിഎസ്ടി ഉത്തരവ് റദ്ദാക്കി: കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

Loading...