ജി.എസ്.ടി യുടെ 7ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ജി. എസ്.ടി യുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കെ. എൻ. ബാലഗോപാൽ മുഖ്യാതിഥിയായി

ജി.എസ്.ടി യുടെ 7ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ജി. എസ്.ടി യുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കെ. എൻ. ബാലഗോപാൽ മുഖ്യാതിഥിയായി

ജി.എസ്.ടി യുടെ 7ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ജി. എസ്.ടി യുടെ ആഭിമുഖ്യത്തിൽ ജൂലൈ 1 ന്, തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബഹു : കേരളാ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു.  

ശ്രീ. മനോജ്‌. കെ. അറോറാ, ഐ. ആർ. എസ്, ചീഫ് കമ്മീഷണർ, സെൻട്രൽ ജി. എസ്. ടി & കസ്റ്റമ്സ് , കേരള സോൺ, ശ്രീ. ടി. ജി. വെങ്കിടേഷ് ഐ.ആർ. എസ് , സെൻട്രൽ ജി.എസ്.ടി കമ്മീഷണർ തിരുവനന്തപുരം ,ശ്രീ. അജിത് പാട്ടീൽ ഐ. എ.എസ്, ജി.എസ്.ടി കമ്മീഷണർ,കേരളാ ജി. എസ്. ടി, ശ്രീ. എബ്രഹാം റെൻ. എസ്, , ഐ.ആർ.എസ്, സ്പെഷ്യൽ കമ്മീഷണർ,കേരളാ ജി. എസ്. ടി, ശ്രീമതി. ശ്രീലക്ഷ്മി. ആർ, ഐ.എ. എസ്, അഡീഷണൽ കമ്മീഷണർ, കേരളാ ജി.എസ്.ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം കേന്ദ്ര, സംസ്ഥാന ജി. എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...