ജി​​​​എ​​​​സ്ടി അ​​​​പ്പ​​​​ല​​​​റ്റ് ട്രൈ​​ബ്യൂ​​​​ണ​​​​ല്‍: ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ല്‍ ആ​​​​റം​​​​ഗ മ​​​​ന്ത്രി​​​​ത​​​​ല സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു.

ജി​​​​എ​​​​സ്ടി അ​​​​പ്പ​​​​ല​​​​റ്റ് ട്രൈ​​ബ്യൂ​​​​ണ​​​​ല്‍: ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ല്‍ ആ​​​​റം​​​​ഗ മ​​​​ന്ത്രി​​​​ത​​​​ല സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു.

മുംബൈ: ജിഎസ്ടി അപ്പലറ്റ് ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതു സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു ജിഎസ്ടി കൗണ്‍സില്‍ ആറംഗ മന്ത്രിതല സമിതിയെ നിയോഗിച്ചു.

ഹ​​​​രി​​​​യാ​​​​ന ഉ​​പ​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ദു​​​​ഷ്യ​​​​ന്ത് ചൗ​​​​ട്ടാ​​​​ല ആ​​ണു സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ന്‍.

രാ​​​​ജ്യ​​​​ത്തെ ഫെ​​​​ഡ​​​​റ​​​​ല്‍ സ്വ​​​​ഭാ​​​​വ​​​​ത്തി​​​​നു കോ​​​​ട്ടം​​​​വ​​​​രാ​​​​ത്ത​​​​വി​​​​ധ​​​​മു​​​​ള്ള നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ ശി​​​​പാ​​​​ര്‍​​​​ശ ചെ​​​​യ്യു​​​​ക, അ​​​​പ്പ​​​​ല​​​​റ്റ് ട്രൈ​​ബ്യൂ​​​​ണ​​​​ല്‍ രൂ​​​​പ​​വ​​ത്​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള, സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ലാ​​​​തി​​​​ക​​​​ളും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ച്‌ ശി​​​​പാ​​​​ര്‍​​​​ശ​​​​ക​​​​ള്‍ ന​​​​ല്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു സ​​​​മി​​​​തി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​ക​​​​ള്‍. ഈ ​​​​മാ​​​​സം അ​​​​വ​​​​സാ​​​​നം സ​​​​മി​​​​തി ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ല്‍ മു​​​​ന്പാ​​​​കെ സ​​​മി​​​തി റി​​​​പ്പോ​​​​ര്‍​​​​ട്ട് സ​​​​മ​​​​ര്‍​​​​പ്പി​​​​ക്കും

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...