ഇ- ഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ഇ- ഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ഇ- ഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഞ്ചു കോടി രൂപയ്ക്കും അതിനു മുകളിലും വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്കാണ് ജിഎസ്ടി ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുന്നത്

കൂടാതെ, ഈ സാമ്ബത്തിക വര്‍ഷത്തില്‍ രണ്ട് ഘട്ടങ്ങളിലായി ഇ-ഇന്‍വോയ്സിംഗ് പരിധി കുറയ്ക്കാനും സാധ്യതയുണ്ട്.

ഓട്ടോമാറ്റിക് ഡാറ്റ എന്‍ട്രി, മറ്റ് പിശകുകള്‍ എന്നിവ ഒഴിവാക്കാന്‍ ഇ- ഇന്‍വോയ്സ് വരുന്നതോടെ സാധ്യമാകും. കൂടാതെ, ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത വരുത്തി, ഡാറ്റ ഡിജിറ്റലൈസ് ചെയ്യുകയാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്. 2020 ഒക്ടോബറിലാണ് ഇ- ഇന്‍വോയ്സിംഗ് പ്രാബല്യത്തിലായത്. ആദ്യ ഘട്ടത്തില്‍ 500 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരമുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു ഇ- ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കിയിരുന്നത്.

നിലവില്‍, എല്ലാ ബിസിനസുകള്‍ക്കും ഒരു പോര്‍ട്ടലാണ് ഉള്ളത്. അതിനാല്‍, ഏകദേശം ആറ് ഇന്‍വോയ്സ് രജിസ്ട്രേഷന്‍ പോര്‍ട്ടലുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇ- ഇന്‍വോയ്സിംഗ് പ്രാബല്യത്തിലാകുന്നതോടെ, നികുതി വെട്ടിപ്പുകള്‍ കുറയ്ക്കാനും സര്‍ക്കാറിന്റെ വരുമാനം ഉയര്‍ത്താനും കഴിയുമെന്നാണ് വിലയിരുത്തല്‍.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...