നില്‍' ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ എസ് എം എസ് സൗകര്യം

നില്‍' ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ എസ് എം എസ് സൗകര്യം

നില്‍' ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ എസ് എം എസ് സൗകര്യം ഏര്‍പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 22 ലക്ഷത്തോളം വരുന്ന നികുതിദായകര്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വാണിജ്യമേഖലയിലുണ്ടായ അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിലാണ് ജിഎസ്ടി അടക്കുവാനില്ലാത്തവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ എസ്‌എംഎസ് സൗകര്യം ഏര്‍പെടുത്തിയത്.

ജിഎസ്ടി അടക്കുന്ന സ്ഥാപനങ്ങള്‍ ജിഎസ്ടി വെബ്‌സൈറ്റില്‍ കയറി എല്ലാ മാസവും ജിഎസ്ടി ഫയലിംഗ് നടത്തുന്നതണ് നിലവിലെ രീതി. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ സാധാരണ നികുതിദായകരും ഒരു മാസത്തില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ പോലും നില്‍ ജിഎസ്ടിആര്‍ സമര്‍പ്പിക്കണം

എന്നാല്‍ ബിസിനസ് നടന്നിട്ടില്ലെങ്കില്‍ ജിഎസ്ടി ഫയലിംഗ് നടത്താന്‍ ഇനി പോര്‍ട്ടലിനെ ആശ്രയിക്കേണ്ടതില്ല. പകരം എസ്‌എംഎസ് വഴി ഫയലിംഗ് നടത്താം.

ബിസിനസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന്, തുടര്‍ന്നുള്ള മാസത്തിന്റെ ഒന്നാം തീയതിക്ക് ശേഷം 14409 ലേക്ക് എസ്‌എംഎസ് അയക്കാം. ഫോര്‍മാറ്റ് ഇങ്ങനെ: NIL3BGSTINTax period

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...