ജിഎസ്‌ടി വകുപ്പിൽ ഉന്നതതല സ്ഥാനക്കയറ്റം; എറണാകുളം ഓഡിറ്റിന് പുതിയ അഡീഷണൽ കമ്മീഷണർ

ജിഎസ്‌ടി വകുപ്പിൽ ഉന്നതതല സ്ഥാനക്കയറ്റം; എറണാകുളം ഓഡിറ്റിന് പുതിയ അഡീഷണൽ കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിൽ ഉന്നതതല സ്ഥാനക്കയറ്റവും നിയമനവും സംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെട്ടു. സർക്കാർ പുറത്തിറക്കിയ G.O.(Rt) No.584/2026/TAXES ഉത്തരവ് പ്രകാരം എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ ജോയിന്റ് കമ്മീഷണർ (Higher Grade) ആയിരുന്ന ഷൈനി ഒ.ബി. യെ അഡീഷണൽ കമ്മീഷണർ ഓഫ് സ്റ്റേറ്റ് ടാക്സ് തസ്തികയിലേക്ക് സ്ഥിരമായി സ്ഥാനക്കയറ്റം നൽകി.

സ്ഥാനക്കയറ്റത്തെ തുടർന്ന് നിലവിലുള്ള ഒഴിവിലേക്ക് എറണാകുളം ഓഡിറ്റ് വിഭാഗത്തിന്റെ അഡീഷണൽ കമ്മീഷണറായി നിയമിക്കുകയും ചെയ്തു.

2026 ജൂൺ 8-ന് പ്രസിദ്ധീകരിച്ച സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നാണ് ഈ സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറുടെ ഉത്തരവുപ്രകാരമാണ് നിയമനം.

സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഉന്നതതല ഭരണപരമായ പുനഃക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ സ്ഥാനക്കയറ്റവും നിയമനവും വിലയിരുത്തപ്പെടുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

Also Read

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

Loading...