സെപ്തംബര്‍ മാസം മുതല്‍ ജിഎസ്ടിആര്‍ - 1 ഫയല്‍ ചെയ്യുന്നതിനായി സെന്‍ട്രല്‍ ജിഎസ്ടി റൂള്‍സ് റൂള്‍ 59(6) പ്രാബല്യത്തില്‍

സെപ്തംബര്‍ മാസം മുതല്‍ ജിഎസ്ടിആര്‍ - 1 ഫയല്‍ ചെയ്യുന്നതിനായി സെന്‍ട്രല്‍ ജിഎസ്ടി റൂള്‍സ് റൂള്‍ 59(6) പ്രാബല്യത്തില്‍

സെപ്തംബര്‍ മാസം മുതല്‍ ജിഎസ്ടിആര്‍ - 1 ഫയല്‍ ചെയ്യുന്നതിനായി സെന്‍ട്രല്‍ ജിഎസ്ടി റൂള്‍സ് റൂള്‍ 59(6) പ്രാബല്യത്തില്‍ വരുമെന്ന് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് നെറ്റുവര്‍ക്ക് (ജിഎസ്ടിഎന്‍) വ്യക്തമാക്കിയിട്ടുണ്ട്. ഫോറം ജിഎസ്ടിആര്‍ - 3ബിയില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഏതൊരു രസിസ്‌ട്രേഡ് വ്യക്തിയ്ക്കും ജിഎസ്ടിആര്‍ - 1 ഫോറം ഫയല്‍ ചെയ്യുവാന്‍ അനുമതി ലഭിക്കുകയില്ല എന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...