ബിസിനസ് സമുച്ചയത്തിലെ നികുതി വെട്ടിപ്പ് ; ഹാൾ വാടക ഇനത്തിലും, ITC ഉപയോഗപ്പെടുത്തിയും, വിറ്റുവരവിൽ കുറച്ചുമുള്ള നികുതിവെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടി

ബിസിനസ് സമുച്ചയത്തിലെ നികുതി വെട്ടിപ്പ് ; ഹാൾ വാടക ഇനത്തിലും, ITC ഉപയോഗപ്പെടുത്തിയും, വിറ്റുവരവിൽ കുറച്ചുമുള്ള നികുതിവെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം പിടികൂടി

കൊല്ലത്ത് കൺവെൻഷൻ സെന്റർ, തീയേറ്റർ, സൂപ്പർമാർക്കറ്റ് എന്നിവ അടങ്ങിയ വൻ ബിസിനസ്‌ നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സമുച്ചയത്തിൽ സംസ്ഥാന ജി.എസ്. ടി ഇന്റലിജൻസ് വിഭാഗം തിരുവനന്തപുരം യൂണിറ്റ് -3 നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. ഹാൾ വാടക ഇനത്തിലും, നിയമപരമായി ലഭ്യമല്ലാത്ത ITC ഉപയോഗപ്പെടുത്തിയും, വിറ്റുവരവിൽ കുറവ് കാണിച്ചും ആണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ തന്നെ ഏകദേശം 21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു. വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന തിരുവനന്തപുരം ഇന്റലിജൻസ് യൂണിറ്റ് 3 ആണ് 

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...