ആലപ്പുഴയില്‍ ആഡംബര നൗകകളിലെ 5 കോടി നികുതി വെട്ടിപ്പ്- സംസ്ഥാന ജി. എസ്. ടി. വകുപ്പ് പിടികൂടി.

ആലപ്പുഴയില്‍ ആഡംബര നൗകകളിലെ 5 കോടി നികുതി വെട്ടിപ്പ്- സംസ്ഥാന ജി. എസ്. ടി. വകുപ്പ് പിടികൂടി.

ആലപ്പുഴയില്‍ ആഡംബര നൗകകളില്‍ സവാരി തരപ്പെടുത്തുന്ന സ്ഥാപനത്തില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന.

5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ പരിശോധനയില്‍ ഏകദേശം 90 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. തുടരന്വേഷണം നടന്നുവരുന്നു.

അന്വേഷണത്തിന് നേതൃത്വം നലകിയത് എറണാകുളം ഇന്റലിജന്‍സ് യൂണിറ്റ് 5 ലെയും പരിശോധനയില്‍ ഒപ്പം പങ്കെടുത്ത യൂണിറ്റ് 2, 3 4, 6 എന്നിവയിലെയും ഉദ്യോഗസ്ഥർ ആണ്.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

Loading...