ജ​മ്മു സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്; ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

ജ​മ്മു സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്; ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ജ​മ്മു​വി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ക​ര്‍​ഫ്യൂ​വി​ല്‍ പ​ക​ല്‍ ഇ​ള​വ് ന​ല്‍​കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. 

മേ​ഖ​ല​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല മെ​ച്ച​പ്പെ​ട്ട​തി​നാ​ല്‍ ഉ​ച്ച​യ്ക്കു ര​ണ്ടു​മ​ണി​വ​രെ​യാ​ണ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. 

അ​തേ​സ​മ​യം, നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Also Read

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഓഫീസർ പിടിയിലായതിന് പിന്നാലെയാണ് നടപടി

Loading...