കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള വരുമാനത്തിൽനിന്നു ലോട്ടറി വകുപ്പ് ആരോഗ്യവകുപ്പിന് 20 കോടി രൂപ നൽകി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള വരുമാനത്തിൽനിന്നു   ലോട്ടറി വകുപ്പ് ആരോഗ്യവകുപ്പിന് 20 കോടി രൂപ നൽകി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള വരുമാനം ലോട്ടറി വകുപ്പ് ആരോഗ്യവകുപ്പിന് നൽകി വരുന്നതിൻ്റെ ഭാഗമായി ഇത്തവണത്തെ വരവായ 20 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജിന് ഇന്ന് കൈമാറി . കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സ സഹായങ്ങൾക്കാണ് തുക വിനിയോഗിക്കുക. തദ്ദേശസ്വയം ഭരണ - എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് , സംസ്ഥാന ലോട്ടറി ഡയറക്ടർ ഏബ്രഹാം ‍റ‍െൻ  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതനായി.  

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...