മാൻ പവർ സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിൽ 15 കോടി രൂപയുടെ വെട്ടിപ്പ് സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കണ്ടെത്തി

മാൻ പവർ സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിൽ 15 കോടി രൂപയുടെ വെട്ടിപ്പ് സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ്  കണ്ടെത്തി

വിവിധ തൊഴിലുകൾക്കായി ആളുകളെ സപ്ലൈ ചെയ്യുന്ന തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ, സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് തിരുവനന്തപുരം യൂണിറ്റ്- 3 നടത്തിയ പരിശോധനയിൽ, സ്ഥാപനം ജി. എസ്. ടി. രജിസ്ട്രേഷൻ എടുത്തിട്ടും ജി. എസ്. ടി. അടക്കാതെ വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി. 

15 കോടി രൂപയുടെ ക്രമക്കേടിൽ രണ്ടെമുക്കാൽ കോടി രൂപയോളം നികുതിയായി സ്ഥാപനം അടയ്ക്കാതിരുന്നതായി കണ്ടെത്തിയത്. തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...