കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തുടരുന്നു; വീണ്ടും കടുത്ത നടപടികളിലേക്ക് ജിഎസ്ടി ഇൻ്റലിജൻസ്

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തുടരുന്നു; വീണ്ടും കടുത്ത നടപടികളിലേക്ക് ജിഎസ്ടി ഇൻ്റലിജൻസ്

കൊച്ചി: സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് വീണ്ടും ശക്തമായി തുടരുന്നതായി കണ്ടെത്തി GST Intelligence . ഇതിനുമുമ്പ് തന്നെ വൻതോതിലുള്ള നികുതി ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഈ മേഖലയിൽ, ഇന്നും തട്ടിപ്പ് രീതികൾ മാറിയ രൂപത്തിൽ തുടരുന്നുവെന്നതാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

ഡിജിജിഐയുടെ കൊച്ചി സോണൽ യൂണിറ്റ് നടത്തിയ മുൻപരിശോധനകളിൽ തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിരവധി റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ജിഎസ്ടി ചട്ടങ്ങൾ ലംഘിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ദുരുപയോഗം, വിറ്റുവരവ് മറച്ചുവയ്ക്കൽ, ഭൂവുടമകൾക്ക് നൽകേണ്ട വിഹിതം രേഖപ്പെടുത്താത്തത് തുടങ്ങിയ രീതികളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

അന്നത്തെ നടപടികളിൽ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും വലിയൊരു വിഹിതം തിരികെ വീണ്ടെടുക്കുകയും ചെയ്തിരുന്നുവെങ്കിലും, സമാന രീതികൾ ഇപ്പോഴും തുടരുന്നുവെന്നതാണ് പുതിയ വിലയിരുത്തൽ. ഡാറ്റാ അനാലിറ്റിക്സ്, ഇ-ഇൻവോയ്സ് ട്രാക്കിംഗ്, ബാങ്കിംഗ് ട്രാൻസാക്ഷൻ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ വീണ്ടും ഈ മേഖലയിലേക്ക് പ്രത്യേക ശ്രദ്ധ തിരിച്ചിട്ടുണ്ട്.

നികുതി നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തിരച്ചിൽ, സമൻസ്, അക്കൗണ്ട് പരിശോധന, ഡിജിറ്റൽ തെളിവുകൾ ശേഖരണം തുടങ്ങിയ ശക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ തുടരുകയാണ്. ആവശ്യമായ സാഹചര്യങ്ങളിൽ സിജിഎസ്ടി നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റിയൽ എസ്റ്റേറ്റ് മേഖലയിലെ നികുതിദായകർ അവരുടെ ഇടപാടുകൾ സ്വയം പരിശോധിച്ച് പിഴവുകൾ തിരുത്തേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ കുടിശ്ശിക നികുതിക്ക് പുറമെ പലിശയും കനത്ത പിഴയും ചുമത്തപ്പെടും.

ഡിജിറ്റൽ ഇടപാടുകളും ഡാറ്റാ അനാലിറ്റിക്സ് സംവിധാനങ്ങളും ശക്തമായ സാഹചര്യത്തിൽ, ജിഎസ്ടി വെട്ടിപ്പ് മറയ്ക്കുക കൂടുതൽ ബുദ്ധിമുട്ടാകുന്നുവെന്നതാണ് നിലവിലെ സ്ഥിതി. അതിനാൽ, റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യതയും നിയമാനുസൃതമായ നികുതി പാലനവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ജിഎസ്ടി ഇൻ്റലിജൻസ് മുന്നറിയിപ്പ്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ

Also Read

ഐടിസി റിവേഴ്‌സൽ: നികുതിദായകർക്കായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഓൺലൈൻ പരിശീലനം നവംബർ 12ന്

ഐടിസി റിവേഴ്‌സൽ: നികുതിദായകർക്കായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഓൺലൈൻ പരിശീലനം നവംബർ 12ന്

ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സലുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ അവസരം; രാവിലെ 10.30ന് പരിശീലനം ആരംഭിക്കും

സംസ്ഥാന ജിഎസ്ടിയിൽ 44 ഡെപ്യൂട്ടി കമ്മിഷണർമാർക്ക് സ്ഥലംമാറ്റവും പുതിയ പോസ്റ്റിംഗും; ബി.എൽ. ഷാജഹാന് ഇന്റലിജൻസ്–എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് നിർണായക ചുമതല

സംസ്ഥാന ജിഎസ്ടിയിൽ 44 ഡെപ്യൂട്ടി കമ്മിഷണർമാർക്ക് സ്ഥലംമാറ്റവും പുതിയ പോസ്റ്റിംഗും; ബി.എൽ. ഷാജഹാന് ഇന്റലിജൻസ്–എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് നിർണായക ചുമതല

സൈബർ ഫോറൻസിക്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനങ്ങളുടെ ഏകോപന ചുമതല ഷാജഹാന്; എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ്, ഓഡിറ്റ് വിഭാഗങ്ങളിലും പുതിയ നിയമനങ്ങൾ

ജിഎസ്ടി ഓഡിറ്റിൽ ₹1,542 കോടിയുടെ നികുതി ബാധ്യത; പിരിവ് ₹240 കോടി മാത്രം; വിജിലൻസ് കണ്ടെത്തലുകൾക്കിടെ ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തനം ചോദ്യചിഹ്നത്തിൽ

ജിഎസ്ടി ഓഡിറ്റിൽ ₹1,542 കോടിയുടെ നികുതി ബാധ്യത; പിരിവ് ₹240 കോടി മാത്രം; വിജിലൻസ് കണ്ടെത്തലുകൾക്കിടെ ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തനം ചോദ്യചിഹ്നത്തിൽ

3,551 നികുതിദായകരെ തിരഞ്ഞെടുത്തിട്ടും 1,003 ഓഡിറ്റുകൾ പൂർത്തിയായില്ല; എറണാകുളത്തെ ഓഡിറ്റ് വീഴ്ചകളും കാലഹരണപ്പെടുന്ന നികുതി കേസുകളും വിവാദത്തിൽ; രണ്ട് വർഷത്തിലൊരിക്കൽ ഓഡിറ്റ് നടത്തണമെന്ന...

ജിഎസ്ടി നികുതിദായക ബോധവൽക്കരണ ക്യാംപുകൾ നവംബർ 11 മുതൽ; 100 ദിവസത്തെ പ്രത്യേക പരിപാടിയുമായി സെൻട്രൽ ജിഎസ്ടി

ഹെവി വാഹന രജിസ്ട്രേഷനിൽ വൻ തട്ടിപ്പ്; കയറ്റുമതി ആനുകൂല്യവും ജിഎസ്ടി വെട്ടിപ്പും ലക്ഷ്യമെന്ന് കസ്റ്റംസ് കണ്ടെത്തൽ

ഹെവി വാഹന രജിസ്ട്രേഷനിൽ വൻ തട്ടിപ്പ്; കയറ്റുമതി ആനുകൂല്യവും ജിഎസ്ടി വെട്ടിപ്പും ലക്ഷ്യമെന്ന് കസ്റ്റംസ് കണ്ടെത്തൽ

15,849 വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ക്രമക്കേട്; ഭൂട്ടാൻ ആഡംബര കാർ കള്ളക്കടത്ത് സംഘത്തിനും ബന്ധമെന്ന് അന്വേഷണ സൂചന

ജിഎസ്ടി ക്രെഡിറ്റ് തെറ്റായ നികുതി ഹെഡിൽ ക്രമീകരിച്ചതിന് നികുതി നിഷേധിക്കാനാവില്ല; അസസ്‌മെന്റ് ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി

ജിഎസ്ടി ക്രെഡിറ്റ് തെറ്റായ നികുതി ഹെഡിൽ ക്രമീകരിച്ചതിന് നികുതി നിഷേധിക്കാനാവില്ല; അസസ്‌മെന്റ് ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി

ഐജിഎസ്ടി ക്രെഡിറ്റ് സിജിഎസ്ടി, എസ്ജിഎസ്ടി വിഭാഗങ്ങളിൽ ക്രമീകരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ നികുതിദായകന് ആശ്വാസം; മൂന്ന് മാസത്തിനകം പുനഃപരിശോധനയ്ക്ക് നിർദേശം

അധിക ചരക്കുകൾ കണ്ടെത്തിയെന്ന പേരിൽ മുഴുവൻ ലോഡിനും ജിഎസ്ടി പിഴ ചുമത്താനാവില്ല; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി ജിഎസ്ടി ട്രൈബ്യൂണൽ

അധിക ചരക്കുകൾ കണ്ടെത്തിയെന്ന പേരിൽ മുഴുവൻ ലോഡിനും ജിഎസ്ടി പിഴ ചുമത്താനാവില്ല; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി ജിഎസ്ടി ട്രൈബ്യൂണൽ

ഇൻവോയ്സിലും ഇ-വേ ബില്ലിലും രേഖപ്പെടുത്തിയിട്ടില്ലാത്ത ചരക്കുകൾക്ക് മാത്രമേ പിഴ ബാധകമാകൂ; ലഖ്‌നൗ ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിർണായക ഉത്തരവ്

ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി; ആഭ്യന്തരം, ധനകാര്യം, ജിഎസ്ടി, വൈദ്യുതി ഉൾപ്പെടെ പ്രധാന വകുപ്പുകളിൽ മാറ്റം

ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി; ആഭ്യന്തരം, ധനകാര്യം, ജിഎസ്ടി, വൈദ്യുതി ഉൾപ്പെടെ പ്രധാന വകുപ്പുകളിൽ മാറ്റം

കെ.ആർ. ജ്യോതിലാൽ ആഭ്യന്തര–വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി; മിൻഹാജ് ആലം ധനകാര്യത്തിലേക്ക്; ജാഫർ മാലിക് ജിഎസ്ടി കമ്മീഷണർ; പ്രശാന്ത് എൻ. കെഎസ്ഇബി ചെയർമാൻ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ വൻ അഴിച്ചുപണി; ജാഫർ മാലിക് പുതിയ കമ്മീഷണർ, പി.ബി. നൂഹിന് സ്ഥലംമാറ്റം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ വൻ അഴിച്ചുപണി; ജാഫർ മാലിക് പുതിയ കമ്മീഷണർ, പി.ബി. നൂഹിന് സ്ഥലംമാറ്റം

അനു കുമാരി ടൂറിസം ഡയറക്ടർ; രാഹുൽ കൃഷ്ണ ശർമ സ്പെഷ്യൽ കമ്മീഷണർ, സമീർ കിഷൻ അഡീഷണൽ കമ്മീഷണർ; നികുതി വകുപ്പിന്റെ ഭരണനേതൃത്വത്തിലും മാറ്റം

ജിഎസ്ടി ഇ-ഇൻവോയ്സ് സേവനങ്ങൾ 28 മണിക്കൂർ തടസ്സപ്പെടും; വ്യാപാരികൾക്ക് ജിഎസ്ടിഎന്നിന്റെ മുന്നറിയിപ്പ്

ജിഎസ്ടി ഇ-ഇൻവോയ്സ് സേവനങ്ങൾ 28 മണിക്കൂർ തടസ്സപ്പെടും; വ്യാപാരികൾക്ക് ജിഎസ്ടിഎന്നിന്റെ മുന്നറിയിപ്പ്

ഒക്ടോബർ 31 രാവിലെ 9 മുതൽ നവംബർ 1 ഉച്ചയ്ക്ക് 1 വരെ അറ്റകുറ്റപ്പണി; GSTR-1 ഓട്ടോ പോപ്പുലേഷനും ഇ-ഇൻവോയ്സ് ഡൗൺലോഡിനും തടസ്സം

ഇ-കൊമേഴ്‌സ് ഇടപാടുകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ സർക്കാർ നടപടി; നിയമസഭയിൽ വിശദീകരണം

ഇ-കൊമേഴ്‌സ് ഇടപാടുകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ സർക്കാർ നടപടി; നിയമസഭയിൽ വിശദീകരണം

അന്തർസംസ്ഥാന വ്യാപാരവും ഇ-ഇൻവോയ്സിംഗും നിരീക്ഷണത്തിൽ; മറ്റ് സംസ്ഥാനങ്ങളിലെ വ്യാപാരികളുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങളെന്ന് സർക്കാർ

₹5,000 കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; ഭാരത് ലജ്ന സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ അറസ്റ്റിൽ

₹5,000 കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; ഭാരത് ലജ്ന സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ അറസ്റ്റിൽ

കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചെന്നൈയിൽ നിന്ന് പിടികൂടി; നിക്ഷേപകരുടെ പണം വകമാറ്റിയെന്നും ആരോപണം

Loading...