പന്ത്രണ്ടോളം റിസോർട്ടുകളിൽ നടത്തിയ പരിശോധനയിൽ 9 കോടി രൂപയുടെ ക്രമക്കേട്

പന്ത്രണ്ടോളം റിസോർട്ടുകളിൽ നടത്തിയ പരിശോധനയിൽ 9 കോടി രൂപയുടെ ക്രമക്കേട്

സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റ് -2 കോഴിക്കോട്, വടകര, തലശ്ശേരി, കോട്ടക്കൽ, കാഞ്ഞങ്ങാട്, കൽപ്പറ്റ, പാലക്കാട്, തിരൂർ, ദേവികുളം, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ മറ്റ് ഇന്റലിജൻസ് യൂണിറ്റുകളുമായി ചേർന്ന് വയനാട്, കോഴിക്കോട്, പാലക്കാട്‌ എന്നീ ജില്ലകളിലെ പന്ത്രണ്ടോളം റിസോർട്ടുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി.

ഇത്തരം റിസോർട്ടുകൾ ജി. എസ്. ടി. രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും, ഇവർ നടത്തിയ ഇടപാടിൽ ഏകദേശം 9 കോടി രൂപയുടെ ക്രമക്കേട് നടന്നതായും പരിശോധനയിൽ കണ്ടെത്തി.

ഇതിലൂടെ ഏകദേശം 93 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.

വെട്ടിപ്പ് കണ്ടെത്തിയത്കോഴിക്കോട് ഇന്റലിജൻസ് യൂണിറ്റ് -2 ആണ് 

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...