ഇനി സപ്ലൈകോയുടെ കുപ്പിവെളളം റേഷന്‍ കടയില്‍ 11 രൂപയ്ക്ക്

ഇനി സപ്ലൈകോയുടെ കുപ്പിവെളളം റേഷന്‍ കടയില്‍ 11 രൂപയ്ക്ക്

സപ്ലൈകോയുടെ കുപ്പിവെള്ളം റേഷന്‍ കട വഴി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉള്ള കാര്യങ്ങള്‍ തിരുവനന്തപുരത്ത് ഇന്ന് ചര്‍ച്ച നടക്കും. ലിറ്ററിന്‌ 20 രൂപ പൊതുവിപണിയില്‍ കുപ്പിവെള്ളത്തിന് ഉള്ളപ്പോള്‍ 11 രൂപയ്‌ക്ക് ആയിരിക്കും സപ്ലൈകോ കുപ്പിവെള്ളം നല്‍കും .കുപ്പിവെള്ളം വിതരണം വയനാട്‌, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലൊഴികെ പുരോഗമിച്ചു വരുകയാണ് .ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളം മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി സപ്ലൈകോ വില്‍പ്പന നടത്തുകയും ചെയ്തു

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...