സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ നികുതിദായകരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കർമപദ്ധതിയും ഓട്ടോമേറ്റഡ് ജിഎസ്ടി റിട്ടേൺ സ്‌ക്രൂട്ടിനിയും ഉടൻ വരുന്നു

സാങ്കേതിക വിദ്യയുടെ  ഉപയോഗത്തിലൂടെ നികുതിദായകരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കർമപദ്ധതിയും ഓട്ടോമേറ്റഡ് ജിഎസ്ടി റിട്ടേൺ സ്‌ക്രൂട്ടിനിയും ഉടൻ വരുന്നു

ഓട്ടോമേറ്റഡ് ജിഎസ്ടി റിട്ടേൺ സ്‌ക്രൂട്ടിനി അവതരിപ്പിക്കാനും സാങ്കേതിക വിദ്യയുടെ വർധിച്ച ഉപയോഗത്തിലൂടെ നികുതിദായകരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കർമപദ്ധതി നടപ്പാക്കാനും ധനമന്ത്രി സിബിഐസിയോട് നിർദേശിച്ചു.

വ്യാജ ബില്ലിംഗ്/ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് (ഐടിസി) എന്നിവ കണ്ടെത്താൻ  ഡ്രൈവ് ശക്തമാക്കുന്നതിന് നിർദേശം നൽകി.  ഇതിനകം ബുക്ക് ചെയ്‌ത കേസുകളുടെ വിവരങ്ങൾ പഠിച്ച് സിബിഐസി സമഗ്രമായ  വിശകലനം നടത്തണമെന്നും നികുതി വെട്ടിപ്പ് സംഭവിക്കുന്നത് തടയാനും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളെക്കുറിച്ചുള്ള ശുപാർശകൾ കൊണ്ടുവരണമെന്നും ധനമന്ത്രി സിബിഐസിയോട് നിർദേശിച്ചു.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...