ജിഎസ്ടി വിദഗ്ധൻ അഡ്വ. കെ. എസ്. ഹരിഹരനും തൊഴിൽനിയമ വിദഗ്ധ അഡ്വ. ബിനിത സി. മുകുന്ദനും ക്ലാസുകൾ നയിക്കും
Headlines
നികുതി വെട്ടിപ്പ് ലക്ഷ്യമിട്ടെന്നതിന് തെളിവില്ല; രേഖകളിലെ പിശക് മാത്രം ചൂണ്ടിക്കാട്ടി വൻതുക പിഴ ചുമത്താനാവില്ലെന്ന് ബെംഗളൂരു ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ
ഓഡിറ്റ് ബാധകമായ നികുതിദായകർക്ക് നിർണായക ദിനം; സമയപരിധി ഇന്ന് അവസാനിക്കും, വൈകിയാൽ പിഴയും മറ്റ് പ്രത്യാഘാതങ്ങളും
വ്യാപാരപരമായ അനിവാര്യ സാഹചര്യം തെളിയിച്ചാൽ നിയമലംഘനത്തിന് പിഴ നിർബന്ധമല്ല; ജയ്പൂർ ഐടിഎടിയുടെ നിർണായക ഉത്തരവ്



