MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

ആലുവ: മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU) സംഘടിപ്പിക്കുന്ന ത്രിവത്സര പദ്ധതിയായ ഷൂട്ട് @ ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പെയിന്റെ ഇക്കൊല്ലത്തെ ആദ്യ ക്ലാസ് ആലുവ എടത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ദേശീയ പ്രസിഡൻ്റ് അജിത ജയ്ഷോറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ റെജി എ.പി. സ്വാഗതം ആശംസിച്ചു.

ആലുവ എക്സൈസ് ഇൻസ്‌പെക്ടർ എസ്.എ. സനിൽ കുമാർ കുട്ടികൾക്ക് ലഹരിയുടെ ദോഷങ്ങൾ വ്യക്തമാക്കുന്ന പ്രഭാഷണവും അനുഭവകഥകളും കവിതകളുമൊരുക്കി. കൗമാരപ്രായക്കാരിൽ മയക്കുമരുന്നിന്റെ വ്യാപനം കൂടി വരികയാണെന്നും ഇത് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾക്കും പെരുമാറ്റവ്യതിയത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

പിടിഎ പ്രസിഡൻറ് എൻ.കെ. ഹംസ, സ്കൂൾ ഹെഡ്മാസ്റ്റർ സജീവ് കുമാർ, വാർഡ് മെമ്പർ ഹസീന ഹംസ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. MJWU സംസ്ഥാന സെക്രട്ടറി അൾതാഫ്, ജോർജ് തോമസ്, ദയ വിനോദ്, ജില്ലാ സെക്രട്ടറി സത്യൻ ചെങ്ങനാട്, ട്രഷറർ ജലാൽ, എക്സിക്യൂട്ടിവ് അംഗം സാജു തറ നിലം എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

MJWU പദ്ധതിയുടെ ലക്ഷ്യം ലഹരി ഉപയോഗം ഇല്ലാത്ത സമൂഹം രൂപീകരിക്കലാണ്. ഈ പ്രോജക്റ്റ് എല്ലാ സ്കൂളുകളിലും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സംഘടന പ്രതിനിധികൾ കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രതിബദ്ധതയെ വർധിപ്പിക്കുന്ന നിരവധി കായിക-സാംസ്‌കാരിക പ്രവർത്തനങ്ങൾ ഷൂട്ട് @ ഡ്രഗ്സ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇത്തരമൊരു ബോധവത്ക്കരണ പരിപാടി പുതുതലമുറയ്ക്ക് മികച്ച ഒരു അനുഭവും പാഠവുമാണ്, എന്ന അഭിപ്രായം PTA അംഗങ്ങളും പങ്കെടുത്ത മറ്റും പറഞ്ഞു.

MJWU സംഘടനയുടെ പദ്ധതികൾ കേരളത്തിലെ സ്‌കൂളുകളിൽ കൂടുതൽ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

മെഡിക്കൽ വാല്യൂ ട്രാവൽ:  വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിനുള്ള "വൺ-സ്റ്റോപ്പ്" പോർട്ടൽ

മെഡിക്കൽ വാല്യൂ ട്രാവൽ (MVT)-യുടെ ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ - വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിന് വികസിപ്പിച്ച "വൺ-സ്റ്റോപ്പ്" പോർട്ടൽ

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ  കോടതി ഉത്തരവ്

വിനോദസഞ്ചാരപരവുമായ 81 നഗരങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

വിനോദസഞ്ചാരപരവുമായ പ്രാധാന്യമുള്ള 81 നഗരങ്ങളിൽ/പട്ടണങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച്‌ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.

സംസ്ഥാന വ്യവസായ സംരക്ഷണ സേന യുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ രക്തദാനക്യാമ്പ് നടത്തി.

Loading...