രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി റിവോള്‍ട്ട്

രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് ബൈക്കുമായി റിവോള്‍ട്ട്. ആര്‍വി 400 എന്ന പുതിയ ബൈക്കാണ് നിരത്തിലിറങ്ങുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് ബൈക്ക് അടുത്ത നാല് മാസത്തിനുള്ളില്‍ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ നിരത്തിലിറക്കുക എന്നാണ് ലക്ഷ്യം. ഒറ്റച്ചാര്‍ജില്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

ബൈക്കിന്റെ പരമാവധി വേഗം 85 കിലോമീറ്റര്‍ ആണ്. ഈ സ്മാര്‍ട് ബൈക്ക് മൊബൈല്‍ ആപ്ലിക്കേഷനുമായി കണക്‌ട് ചെയ്ത് പ്രവര്‍ത്തിക്കുന്നു. ആപ്ലിക്കേഷനിലൂടെ ബൈക്ക് സ്റ്റാര്‍ട് ചെയ്യാനും വാഹനത്തിന്റെ പെര്‍ഫോമന്‍സ്, സഞ്ചാര പാത, പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം എന്നിവയെല്ലാം വിലയിരുത്താനും കഴിയുന്നു. ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത പോര്‍ട്ടബിള്‍ ബാറ്ററിയാണ്.

ഓണ്‍ ബോര്‍ഡ് ചാര്‍ജിങ് സംവിധാനമുണ്ട്. മാത്രമല്ല മൊബൈല്‍ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ചാര്‍ജ് ചെയ്ത പുതിയ ബാറ്ററി ലഭിക്കുന്ന സംവിധാനവും ലഭിക്കുന്നു. പൂര്‍ണ ചാര്‍ജിങ്ങിന് ആവശ്യമുള്ളത് നാല് മണിക്കൂറാണ്. ജൂണ്‍ മാസം 25 മുതല്‍ ആമസോണിലും www.revoltmotors.com എന്ന കമ്ബനി വെബ്‌സൈറ്റിലും പ്രീബുക്ക് ചെയ്യാം. പ്രതിവര്‍ഷം 120,000 ബൈക്കുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാന്റാണ് ഹരിയാനയിലെ മനേസറില്‍ ഒരുക്കിയിരിക്കുന്നത്.

Also Read

കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ്‌ ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.

ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കി പുതിയ ടോള്‍ പിരിവ്. ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിൽ

പുക പരിശോധനയ്ക്ക് ഇനി ചിലവേറും. സംസ്ഥാനത്ത് പുക പരിശോധന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

Loading...