സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന നടത്തുന്ന ഏജന്‍സികള്‍ക്ക് രജിസ്ടേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന ഏജന്‍സികള്‍ അതാത് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

വാഹനം ഡീലര്‍ക്ക് കൈമാറുന്ന വിവരം വാഹന ഉടമ പരിവാഹനിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇതോടെ പുതിയ ഉടമയുടെ പേരിലേക്ക് ഉടമസ്ഥാവകാശം കൈമാറാനുള്ള അവകാശം ഡീലര്‍ക്ക് ലഭിക്കും.

വാഹനം ഡീലര്‍ക്ക് ഏല്‍പ്പിച്ച്‌ കഴിഞ്ഞാല്‍ പിന്നീട് വിറ്റ് പുതിയ ഉടമയുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നത് വരെ ഡീലറായിരിക്കും വാഹനത്തിന്‍്റെ കല്പിത ഉടമ. ഈ സമയത്തിന് വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എന്ത് പ്രശ്നത്തിനും ഡീലറായിരിക്കും ഉത്തരവാദി. വില്‍ക്കാന്‍ ഏല്‍പ്പിക്കുന്ന വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപണിക്കോ മാത്രമെ റോഡിലിറക്കാവു. അല്ലാത്ത പക്ഷം നടപടിയുണ്ടാകും. പ്രമുഖ വാഹന ബ്രാന്‍ഡുകളുടേതല്ലാതെ പതിനായിരത്തോളം സെക്കന്‍ഡ് ഹാന്‍ഡ് വാഹനവില്‍പ്പന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്.

Also Read

വിവിധ കാരണങ്ങളാൽ നാല് വർഷത്തിൽ കൂടുതൽ കാലത്തേക്ക് നികുതി അടക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്കായി ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി

പ്രമുഖ ട്രാവല്‍ ഓപ്പറേറ്റര്‍ കമ്ബനിയായ എംജിഎസ് സംസ്ഥാനത്താദ്യമായി ഗ്രീന്‍ ടാക്സികളുടെ സേവനം ആരംഭിച്ചു

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ്‌ ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.

ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കി പുതിയ ടോള്‍ പിരിവ്. ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിൽ

പുക പരിശോധനയ്ക്ക് ഇനി ചിലവേറും. സംസ്ഥാനത്ത് പുക പരിശോധന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

Loading...