നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് കരുതുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്ക് 3.5 ലക്ഷവും 80 വയസിന് മുകളിലുള്ളവര്‍ക്ക് 5.5 ലക്ഷവുമായി പരിധി...
Business
14 വകുപ്പുകളുടെ ഇരുപത്തിയൊമ്ബതോളം സേവനങ്ങളാണ് കെസ്വിഫ്റ്റിലൂടെ ലഭ്യമാകുന്നത്.
ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ നാടകീയമായി പിന്മാറിയതോടെ ഇത് അദാനിക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ അപേക്ഷ നൽകുന്നവർക്ക് 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ അനുമതികളും ലഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ