Business

ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടം; പാപ്പര്‍ ഹര്‍ജിയുമായി അനില്‍ അംബാനി

ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടം; പാപ്പര്‍ ഹര്‍ജിയുമായി അനില്‍ അംബാനി

വായ്പാ കുടിശിക തിരിച്ചടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ നാടുവിട്ട കോടീശ്വരന്മാര്‍ക്ക് പിന്നാലെ അനില്‍ അംബാനിയും പാപ്പര്‍ ഹര്‍ജി കൊടുക്കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 1000 കോടി സ്വരൂപിക്കാന്‍ കേരളം; നാല് സ്വകാര്യ നിക്ഷേപകരെ കണ്ടെത്തി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 1000 കോടി സ്വരൂപിക്കാന്‍ കേരളം; നാല് സ്വകാര്യ നിക്ഷേപകരെ കണ്ടെത്തി

യൂണികോണ്‍ ഇന്ത്യ വെന്‍ച്വേഴ്‌സ്, എക്‌സീഡ് ഇലക്‌ട്രോണ്‍ ഫണ്ട്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക്, സ്‌പെഷ്യാലെ ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാല് എയ്ഞ്ചല്‍ ഫണ്ടുകള്‍

ജി എസ് ടി റെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് ബിസിനസ് ലഭിക്കാത്ത അവസ്ഥ ഉണ്ടാകും : രജിസ്‌ട്രേഷൻ ഉള്ളവർക്ക് തലവേദന വർധിക്കുകയും ചെയ്യും

ജി എസ് ടി റെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് ബിസിനസ് ലഭിക്കാത്ത അവസ്ഥ ഉണ്ടാകും : രജിസ്‌ട്രേഷൻ ഉള്ളവർക്ക് തലവേദന വർധിക്കുകയും ചെയ്യും

ജി എസ് ടി റെജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷ്യത്തിലേക്ക് ഉയർത്തുമ്പോഴും രജിസ്‌ട്രേഷൻ ഉള്ളവർക്ക് തലവേദന വർധിക്കുന്ന സാഹചര്യം