ടാക്സ് കൺസൾട്ടൻ്റന്മാർ: സർക്കാരിനേയും, വാണിജ്യമേഖലയേയും ബന്ധിപ്പിക്കുന്ന പാലം:- ധനമന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി മേഖലയിൽ, നികുതി ഉപദേശകരായി പ്രവർത്തിക്കുന്ന ടാക്സ് കൺസൾട്ടൻ്റന്മാർ, സർക്കാരിനേയും ബന്ധിപ്പിക്കുന്ന പാലമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി.യുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേരള, തിരുവനന്തപുരത്ത് നടത്തിയ GST@5 KERALA TCPAK സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി.എസ്.ടിയിൽ ടാക്സ് കൺസൾട്ടൻ്റന്മാർ നേരിടുന്ന പ്രശ്നങ്ങളും, ആവശ്യങ്ങളും അടങ്ങിയ അവകാശപത്രിക അനുഭാവപൂർവ്വം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Also Read

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

Loading...