വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ്: പിഴയില്ലാതെ പുതുക്കുന്നതിന് കാലാവധി നീട്ടി

വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ്: പിഴയില്ലാതെ പുതുക്കുന്നതിന് കാലാവധി നീട്ടി

കോവിഡ് രണ്ടാംതരംഗം തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2021- 22 വർഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടി നൽകി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കാലാവധി നീട്ടിനൽകിയതിന്റെ ആനുകൂല്യം മുൻവർഷം ലൈസൻസ് പുതുക്കാത്തവർക്കും 2021- 22 വർഷം പുതുക്കാൻ അപേക്ഷിക്കുന്നവർക്കും ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Also Read

തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം; വഞ്ചിയൂരിൽ നിരോധിത ഫ്ലക്സ്, തുണി പ്രിന്റിങ് മെറ്റീരിയലുകൾ പിടിച്ചെടുത്തു; 19.1 ടൺ സ്റ്റോക്ക് പിടികൂടി

തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം; വഞ്ചിയൂരിൽ നിരോധിത ഫ്ലക്സ്, തുണി പ്രിന്റിങ് മെറ്റീരിയലുകൾ പിടിച്ചെടുത്തു; 19.1 ടൺ സ്റ്റോക്ക് പിടികൂടി

തിരുവനന്തപുരം വഞ്ചിയൂരിൽ നിരോധിത ഫ്ലക്സ്, തുണി പ്രിന്റിങ് മെറ്റീരിയലുകൾ പിടിച്ചെടുത്തു; 19.1 ടൺ സ്റ്റോക്ക് പിടികൂടി

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഓഫീസർ പിടിയിലായതിന് പിന്നാലെയാണ് നടപടി

Loading...