ജി.എസ്.ടി. ടി.ഡി.എസ് റിട്ടേണിലെ (GSTR 7 ലെ) സാങ്കേതികപ്രശ്നം പരിഹരിച്ചു.
Invoice Management System (IMS) ൽ വരുന്ന invoices ൽ ineligible/blocked Credit വിഭാഗത്തിൽ വരുന്നത് Reject ചെയ്യാനുള്ളതല്ല.
നികുതി കുടിശികകള്‍ക്ക് പ്രീ ജിഎസ്ടി ആംനസ്റ്റി പദ്ധതിയിലൂടെ ഇളവുകള്‍ നേടാം ; അവസാന ദിവസം ഡിസംബർ 31
ഡയറക്ട് സെല്ലിംഗ് നിയമ ലംഘനം: 17 സ്ഥാപനങ്ങൾക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ നോട്ടീസ്