ജനുവരി 1 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി
ആർ.ടി.ഐ. കേരള ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ ജനുവരി 12-ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കും.
വിവരാവകാശ നിയമം 2005: സൗജന്യ ഓൺലൈൻ കോഴ്സ്: ജനുവരി 19 മുതൽ ആരംഭിക്കുന്ന കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു.
സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി