വി​വി​ധ ബാ​ങ്കു​ക​ള്‍​ക്ക് കി​ട്ടാ​നു​ള്ള​ത് 66 കേ​സു​ക​ളി​ലാ​യി 80,000 കോ​ടി രൂ​പ​ - കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി

70,000 കോ​ടി രൂ​പ​യോ​ളം വ​രു​ന്ന കി​ട്ടാ​ക്ക​ട​ത്തി​ല്‍​നി​ന്ന് രാ​ജ്യ​ത്തെ വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍ ഈ ​വ​ര്‍​ഷം​ത​ന്നെ മു​ക്ത​മാ​കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി. ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​നം​ത​ന്നെ ഇ​തു​ണ്ടാ​കും. 12 വ​ലി​യ ബാ​ധ്യ​ത​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ലി​യ കേ​സു​ക​ളി​ല്‍ ഭൂ​ഷ​ന്‍ പ​വ​ര്‍ ആ​ന്‍​ഡ് സ്റ്റീ​ല്‍, എ​സാ​ര്‍ സ്റ്റീ​ല്‍ എ​ന്നി​വ​രു​ടെ ബാ​ധ്യ​ത പ​രി​ഹ​രി​ക്കാ​നു​ള്ള എ​ല്ലാ നീ​ക്ക​വും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ജ​യ്‌​റ്റ്‌​ലി ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.

66 കേ​സു​ക​ളി​ലാ​യി 80,000 കോ​ടി രൂ​പ​യോ​ള​മാ​ണ് രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ള്‍​ക്ക് കി​ട്ടാ​നു​ള്ള​ത്.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

Loading...