പാലക്കാട് ഗ്ലാസ് വില്പന നടത്തുന്ന സ്ഥാപനത്തിൽ 27 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി
പന്ത്രണ്ടോളം റിസോർട്ടുകളിൽ നടത്തിയ പരിശോധനയിൽ റിസോർട്ടുകളിൽ 9 കോടി രൂപയുടെ ക്രമക്കേട്
തിരുവനന്തപുരത്ത് ജ്വല്ലറിയിൽ 50 കോടി രൂപയുടെ ക്രമക്കേട് ; 1.5 കോടി രൂപയുടെ നികുതിവെട്ടിപ്പ്
എറണാകുളത്ത് റെസ്റ്റോറന്റിൽ 4 കോടി രൂപയുടെ GST ക്രമക്കേട് ; 20 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.