ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര

42 കോടി പാൻ കാർഡുകൾ ഉള്ളതിൽ വെറും 23 കോടി കാർഡുകൾ മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു