ഉദ്യോഗസ്ഥർ ജനങ്ങളിൽനിന്ന് അകലുകയല്ല, അടുക്കുകയാണ് വേണ്ടതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ

ഉദ്യോഗസ്ഥർ ജനങ്ങളിൽനിന്ന് അകലുകയല്ല, അടുക്കുകയാണ് വേണ്ടതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അങ്ങാടിക്കടവ് ടൗണിൽ അയ്യൻകുന്ന് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് അവരുടെ പരാതികൾ പരിഹരിക്കാൻ പല തവണ വില്ലേജ് ഓഫീസിൽ കയറേണ്ടി വരരതുത്. ഒറ്റ തവണ കയറിയാൽ പരിഹരിക്കാവുന്ന സാഹചര്യമുണ്ടാവണം. വില്ലേജ് ഓഫീസുകൾ വനീകരിക്കുന്നതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണം. നൂറിലധികം വില്ലേജ ഓഫീസുകൾ പുതുക്കിപ്പണിതു. റവന്യു ഓഫീസുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ ശ്രീമതി ടീച്ചർ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം ജോൺ കൊച്ചുകരോട്ട്, അയ്യൻകുന്ന് ഗ്രാമപഞ്ചായത്തംഗം റെജി മാത്യു, കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

Also Read

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

'ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Loading...