പിയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ഓഹരി വിപണിക്ക് ഉണര്‍വ് പകര്‍ന്നു
ജീവനക്കാരന് തുടര്‍ച്ചയായി അഞ്ചുവര്‍ഷം ജോലി ചെയ്തിരിക്കണം എന്നുമാത്രം
2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിന് ധനമന്ത്രി പീയുഷ് ഗോയല്‍ തുടക്കം കുറിച്ചത്
ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി; ഇളവ് ഒന്നരലക്ഷവും; ആറര ലക്ഷം രൂപവരെയുള്ളവര്‍ ആദായനികുതി നല്‍കേണ്ടതില്ല