നോട്ടു നിരോധന പ്രഖ്യാപനത്തിന് നാളെ 3 വർഷം

നോട്ടു നിരോധന പ്രഖ്യാപനത്തിന് നാളെ 3 വർഷം

നോട്ടു നിരോധന പ്രഖ്യാപനത്തിന് നാളെ 3 വർഷം തികയാനിരിക്കേ, അതിനു ശേഷം ബാങ്ക് നിക്ഷേപങ്ങളിൽ കുറവുണ്ടായതായും ആളുകൾ കൈവശം സൂക്ഷിക്കുന്ന കറൻസി കൂടിയതായും സർക്കാർ ഡേറ്റ. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ദേശീയ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിലാണ് ഈ വിവരങ്ങൾ. നോട്ടു നിരോധനത്തിനു ശേഷം ജനങ്ങൾ ബാങ്കിൽ നിന്നു പണം പിൻവലിച്ച് കൈവശം സൂക്ഷിക്കാൻ തുടങ്ങിയതായാണ് കണക്കുകൾ കാണിക്കുന്നത്. വിപണിയിൽ പണമിറക്കാനുള്ള മടി സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുന്നതായും സൂചനയുണ്ട്.

ബാങ്ക് നിക്ഷേപങ്ങൾ 2016–17 ൽ ആകെ സമ്പാദ്യത്തിന്റെ 67.3% ആയിരുന്നത് 2017–18ൽ 28.6% ആയി കുറഞ്ഞു. കൈവശം വയ്ക്കുന്ന കറൻസി 2016–17 കാലത്ത് –22% (മൈനസ്) ആയിരുന്നത് 2017–’18 കാലത്ത് ആകെ സമ്പാദ്യത്തിന്റെ 25.2% ആയി. നോട്ടു നിരോധനത്തിനു ശേഷം വിപണിയിൽ ആവശ്യത്തിനു കറൻസി ഇല്ലാതിരുന്നതാണ് 2016–’17ൽ –22% ആകാൻ കാരണം. വിപണിയിൽ കറൻസി എത്തിത്തുടങ്ങിയപ്പോൾ ജനങ്ങൾ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് കൈവശം പണം സൂക്ഷിക്കാൻ തുടങ്ങിയതാണ് ഇപ്പോഴും തുടരുന്ന ട്രെൻഡ്. സമീപ കാലത്ത് ബാങ്ക് നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായതും നോട്ടു നിരോധന കാലത്താണ്. പണം മുഴുവൻ ബാങ്കുകളിഴ്‍ ആയിരുന്നതാണു കാരണം.

Also Read

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

Loading...