കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് ബാങ്കുകൾ വർധിപ്പിച്ചു

കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് ബാങ്കുകൾ വർധിപ്പിച്ചു

നിക്ഷേപിക്കുന്ന പണം എണ്ണിയെടുക്കുന്നതിന് ഉപഭോക്താവില്‍നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന കൂലി ഫെബ്രുവരി ഒന്നുമുതല്‍ കൂട്ടുന്നു. ഇതുവരെ 100 നോട്ടുകള്‍ക്ക് മുകളില്‍ എണ്ണാനാണ് കാഷ് ഹാന്‍ഡ്‌ലിങ് ചാര്‍ജ് എന്നപേരില്‍ കൂലി ഈടാക്കിയിരുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഇത് 50 നോട്ടുകള്‍മുതല്‍ ബാധകമാകും. നോട്ടെണ്ണല്‍ക്കൂലിക്ക് ജി.എസ്.ടി.യും ഏര്‍പ്പെടുത്തി- 18 ശതമാനം. ഇത് ഉപഭോക്താവ് നല്‍കേണ്ടി വരും.

50 രൂപയുടെയും അതിന് താഴെയുമുള്ള നോട്ടുകള്‍ എണ്ണാനുള്ള കൂലിയിലും വര്‍ധനയുണ്ട്. 50 രൂപയുടെ 50 നോട്ടുകള്‍ക്ക് ഏഴുരൂപ എണ്ണല്‍ക്കൂലി നല്‍കണം. കറന്റ് അക്കൗണ്ടില്‍ ദിവസത്തെ ശരാശരി ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ മാസത്തെ ബാലന്‍സ് കണക്കാക്കി അതിന്റെ 20 ഇരട്ടിവരെ നിക്ഷേപിക്കാന്‍ എണ്ണല്‍ക്കൂലി ഈടാക്കേണ്ടെന്നായിരുന്നു ബാങ്കുകളുടെ നേരത്തേയുള്ള നിലപാട്.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

Loading...