ക്രഡിറ്റ് കാർഡ് നഷ്ടമായാൽ എന്തുചെയ്യണം?

ക്രഡിറ്റ് കാർഡ് നഷ്ടമായാൽ എന്തുചെയ്യണം?
ഇന്റർനെറ്റിൻ്റെയും മൊബൈൽ ബാങ്കിംഗിൻ്റെയും ഈ കാലഘട്ടത്തിൽ ക്രഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുക എന്നത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. നെറ്റ് ബാങ്കിംഗ് വഴിയും. മൊബൈൽ ബാങ്കിംഗ് വഴിയും ക്രഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ പ്രത്യേക ഓപ്ഷൻ ഉണ്ട്. ഇതിൽ ക്ലിക് ചെയ്ത് ക്രഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുന്നതിനുള്ള കാരണം നൽകിയാൽ സെക്കന്റുകൾക്കുള്ളിൽ തന്നെ കർഡ് ബ്ലോക്ക് ചെയ്യപ്പെടും.
ഇനി ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാത്ത ആളാണെങ്കിൽ ബാങ്കിനെ കസ്റ്റമർ കെയർ നമ്പറിൽ നേരിട്ട് വെളിച്ച് തന്നെ ക്രഡിറ്റ് കർഡ് ബ്ലോക്ക് ചെയ്യാം. കസ്റ്റമർ കെയറിൽ വിളിച്ച ശേഷം ക്രഡിറ്റ് കാർഡ് നമ്പരും അക്കൗണ്ട് നമ്പരും ബ്രാഞ്ചും ഉൾപ്പടെയുള്ള വിവരങ്ങൾ നൽകുക. മൊബൈൽ നമ്പറിൽ ഒ ടി പി വഴിയുള്ള ഒഥന്റിക്കേഷൻ ചിലപ്പോൾ ആവശ്യപ്പെട്ടേക്കും. കാർഡ് ഉടമ തന്നെയാണ് വിളിക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇത്. ഇത് പൂർത്തീകരിച്ചാൽ കാർഡ് ബ്ലോക്ക് ചെയ്യപ്പെടും.

Also Read

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

Loading...