പിഎഫ് പലിശ നിരക്ക് കൂട്ടി: ആറ് കോടി അംഗങ്ങള്‍ക്ക് പ്രയോജനം

പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചു. 2018-19 ല്‍ നിക്ഷേപങ്ങള്‍ക്ക് 8.65 ശതമാനം പലിശ നല്‍കും. ഇപിഎഫ്‌ഒ ഭരണസമിതിയാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

കഴിഞ്ഞ വര്‍ഷം പലിശ നിരക്ക് 8.55 ശതമാനമായിരുന്നു. രാജ്യത്തെ ആറ് കോടി പ്രോവിഡന്‍റ് ഫണ്ട് അംഗങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 2015-16 ലാണ് അംഗങ്ങള്‍ക്ക് ഏറ്റവും അധികം പലിശ ലഭിച്ചത്. 8.8 ശതമാനമായിരുന്നു 2015-16 ലെ പലിശ നിരക്ക്.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

Loading...