ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 22, 23 ന് കൊച്ചിയില്‍

കൊച്ചി: ജര്‍മ്മന്‍ സാംസ്ക്കാരിക വേദിയായ ഗൊയ്ഥെ-സെന്‍ട്രവും കൊച്ചിന്‍ ഫിലിം സൊസൈറ്റി, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 22, 23 തിയതികളില്‍ കൊച്ചിയില്‍ നടക്കും. ചാവറ പബ്ലിക് ലൈബ്രറി ഹാളിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആകെ അഞ്ച് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നാഹ്സ്കസ്, നാലരയ്ക്ക് അലെ റെഡെന്‍ ഉബര്‍സ് വെറ്റര്‍, ആറരയ്ക്ക് ഐവി വീ ഐവി എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ലെ പ്രിന്‍സ്, ആറ് മണിക്ക് തൗബാബ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും

Also Read

സിനിമാ മേഖലയില്‍ കള്ളപ്പണ നിക്ഷേപം; സൂപ്പര്‍ താരം 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും;  ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരും കുടുങ്ങും

സിനിമാ മേഖലയില്‍ കള്ളപ്പണ നിക്ഷേപം; സൂപ്പര്‍ താരം 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും.

ടൂറിസം രംഗത്ത് അതിരപ്പിള്ളിയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തും :  മന്ത്രി പി.രാജീവ്

സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ നാല് പുതിയ റൈഡുകള്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

മലയാള സിനിമാ മേഖലയിൽ ആദായ നികുതി റെയ്ഡ്, 225 കോടി കള്ളപ്പണം; പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട്

മലയാള സിനിമാ മേഖലയിൽ ആദായ നികുതി റെയ്ഡ്, 225 കോടി കള്ളപ്പണം കണ്ടെത്തി പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട്

രാജ്യത്ത് സൗജന്യ ടിവി ചാനലുകള്‍ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് നൽകി ജി എസ് ടി വകുപ്പ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാത്തതിനാണ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കൈമാറി

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

Loading...