സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 44 ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
ഹോട്ടലുകാരും ഭക്ഷ്യ വിതരണക്കാരുമായി ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പിഴ ഈടാക്കാതെയും ഭക്ഷ്യ സാധനങ്ങളുടെ സാന്പിളുകള്‍ പരിശോധനയ്ക്ക് അയക്കാതെയും പൂഴ്ത്തുന്നുവെന്നാണ് ആരോപണം.