അടുത്ത പത്ത് വര്‍ഷം ലോകത്തെ ഇന്ത്യ നയിക്കും; വന്‍ പ്രവചനവുമായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ്

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‍ഘടനയായി ഇന്ത്യ അടുത്ത ദശാബ്ദത്തില്‍ വന്‍ കുതിപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്. 2019 -28 കാലത്ത് ഇന്ത്യ ശരാശരി 6.5 ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കും. ലോകത്തെ വളരുന്ന സമ്പദ്‍വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാകും ഇത്.

5.1 ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുന്ന ചൈന അടുത്ത ദശാബ്ദത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ 5.3 ശതമാനം വളര്‍ച്ച നിരക്കുമായി ഫിലിപ്പീന്‍സിന് ഇടം നേടും. ഇന്തോനേഷ്യയ്ക്കാകും വളര്‍ച്ച നിരക്കില്‍ മൂന്നാം സ്ഥാനം. വളര്‍ച്ച നിരക്ക് 5.1 ശതമാനവും.

ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് തയ്യാറാക്കിയ ഗ്ലോബല്‍ ഇക്കണോമിക് റിസര്‍ച്ച്‌ റിപ്പോര്‍ട്ടിലാണ് അടുത്ത ദശാബ്ദത്തെ നയിക്കുക ഇന്ത്യയാകുമെന്ന സൂചന നല്‍കുന്നത്.

Also Read

സംസ്ഥാനത്തേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനൊരുങ്ങി നെക്സ്റ്റ് ജെൻ ഹയർ എജ്യൂക്കേഷൻ ഇൻ്റർനാഷണൽ കോൺക്ലേവ്

തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും: പെട്രോളിയം ഡീലർമാരുടെയും ടാങ്കർ ഡ്രൈവർമാരുടെയും തർക്കം കടുത്തു

തിങ്കളാഴ്ച രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും: പെട്രോളിയം ഡീലർമാരുടെയും ടാങ്കർ ഡ്രൈവർമാരുടെയും തർക്കം കടുത്തു.

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള 50 മികച്ച ജോലിസ്ഥലങ്ങളുടെ   പട്ടികയില്‍ ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

Loading...