റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തി;വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തിയതിനാൽ വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല. 

സി ക്ലാസ്സിലേക്ക് ആണ് ആർ ബി ഐ കേരള ബാങ്കിനെ തരം താഴ്‌ത്തിയിരിക്കുന്നത്.

അതേ സമയം നിലവില്‍ നല്‍കിയിട്ടുള്ള വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കുന്നതിനും ആർ ബി ഐ കേരള ബാങ്കിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. നബാർഡാണ് കേരള ബാങ്കിന്റെ റാങ്കിംഗ് മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിനായി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ കണ്‍ട്രോളിങ് അതോറിറ്റി. പുതിയ വായ്പമാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേരള ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് ബാങ്ക് കത്ത് അയച്ചിട്ടുണ്ട്.

വിവിധ ശാഖകളിലേക്ക് കേരള ബാങ്ക് അയച്ച കത്തില്‍ നിലവില്‍ റിസർവ് ബാങ്കിന്റെ പുതിയ ക്ലാസ്സിഫിക്കേഷൻ അനുസരിച്ച്‌ ബാങ്ക് സി ക്ലാസ് പട്ടികയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നും ഈ സാഹചര്യത്തില്‍ 25 ലക്ഷത്തില്‍ കൂടുതല്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കരുത് എന്നും ചൂണ്ടിക്കാണിക്കുന്നു.

Also Read

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

പൊതു മേഖലയിലെ ബാങ്കുകളുടെ സ്വത്ത് ലേലത്തിനായി 'ബാങ്ക്‌നെറ്റ്' പോർട്ടൽ; സ്വത്തുകൾ ഈ പോർട്ടലിലൂടെ ലേലത്തിനായി പ്രദർശിപ്പിക്കും

Loading...