മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി-സന്നദ്ധ സംഘടനകളെ എംപാനൽ ചെയ്യുന്നു

കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി നിർവഹണത്തിന് യോഗ്യരായ സന്നദ്ധ സംഘടനകളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രാമുഖ്യമുള്ള സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി മുഖേന വളരെ കുറഞ്ഞ പലിശ നിരക്കിൽ കോർപ്പറേഷൻ വായ്പ നൽകിവരുന്നു. കുടുംബശ്രീ സി.ഡി.എസ്സുകൾ, തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകൾ എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. എംപാനൽ ചെയ്യുന്നതിന് അർഹത ലഭിക്കുന്നതിനായി സന്നദ്ധ സംഘടന രൂപീകൃതമായിട്ട് കുറഞ്ഞത് അഞ്ച് വർഷം അപേക്ഷാ തിയതിയിൽ പൂർത്തിയായിരിക്കണം. മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി നടപ്പിലാക്കി മൂന്ന് വർഷത്തെ മുൻപരിചയവും ആവശ്യമാണ്.
അപേക്ഷാ ഫോമും വിശദവിവരങ്ങളും www.ksbcdc.com ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂലൈ 31 നകം തിരുവനന്തപുരത്തെ കോർപ്പറേഷന്റെ രജിസ്റ്റേർഡ് ഓഫീസിൽ ലഭിക്കണം.

Also Read

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

Loading...