മോട്ടോര്‍ തോഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ചു

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളളതും ഒരു തവണയെങ്കിലും തൊഴിലാളി വിഹിതം അടച്ച് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇപ്പോഴും ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി തുടരുന്നതുമായ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.  ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

Loading...