ഇമ്രാന്‍ ഖാന് സമാധാനത്തിന്‍റെ നൊബേല്‍ നല്‍കണമെന്ന് പാക്കിസ്ഥാനികള്‍

ഇമ്രാന്‍ ഖാന് സമാധാനത്തിന്‍റെ നൊബേല്‍ നല്‍കണമെന്ന് പാക്കിസ്ഥാനികള്‍

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന് സ​മാ​ധാ​ന​ത്തി​ന്‍റെ നൊ​ബേ​ല്‍ പു​ര​സ്കാ​രം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ ക്യാം​പ​യി​ന്‍. പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്മാ​രാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​ര​ണം തു​ട​ങ്ങി​യ​ത്.
വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി​യ​തോ​ടെ പാ​ക്കി​സ്ഥാ​നി​ല്‍ ഇ​മ്രാ​ന്‍റെ ജ​ന​പ്രീ​തി വ​ര്‍​ധി​ച്ചു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​മ്രാ​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​രം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ ദേ​ശീ​യ അ​സം​ബ്ലി​യി​ല്‍ പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ മ​ന്ത്രി ഫ​വാ​ദ് ചൗ​ധ​രി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​സം​ബ്ലി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​മേ​യം ഏ​ക​ക​ണ്ഠ​മാ​യി അ​സം​ബ്ലി പാ​സാ​ക്കു​ക​യാ​യി​രു​ന്നു.
ഇ​മ്രാ​ന്‍ ഖാ​ന് നൊ​ബേ​ല്‍ സ​മ്മാ​നി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു ല​ക്ഷം പേ​രു​ടെ ഒ​പ്പ് ശേ​ഖ​രി​ച്ചാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​ര​ണം തു​ട​ങ്ങി​യ​ത്. #NobelPeacePrizeForImranKhan എ​ന്ന പ്ര​ച​ര​ണം ട്വി​റ്റ​റി​ലും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്.
എ​ന്നാ​ല്‍ രാ​ജ്യം നി​ര​വ​ധി സാ​മ്പ​ത്തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ ഇ​ത്ത​രം പ്ര​ച​ര​ണം അ​നാ​വ​ശ്യ​മാ​ണെ​ന്ന് വാ​ദി​ക്കു​ന്ന​വ​രും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ട്.

Also Read

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

അഭിഭാഷകരുടേയും പ്രൊഫഷണലുകളുടേയും കൂട്ടായ്മയിൽ വ്യാപക ചർച്ച; പുതിയ നിയമനീക്കങ്ങൾക്ക് സാധ്യത

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

Loading...