വ​നി​ത​ക​ള്‍​ക്ക് 'ഹെ​ര്‍ കീ'​യു​മാ​യി ടാ​റ്റ മോ​ട്ടോ​ര്‍​സ്

വ​നി​ത​ക​ള്‍​ക്ക് 'ഹെ​ര്‍ കീ'​യു​മാ​യി ടാ​റ്റ മോ​ട്ടോ​ര്‍​സ്

അ​​ന്താ​​രാ​​ഷ്‌​ട്ര​വ​​നി​​താ ദി​​ന​​ത്തി​​ല്‍ ടാ​​റ്റ മോ​​ട്ടോ​​ര്‍​​സ് 'ഹെ​​ര്‍ കീ'​​പ​​രി​​പാ​​ടി ആ​​രം​​ഭി​​ച്ചു. കൂ​​ടു​​ത​​ല്‍ സ്ത്രീ​​ക​​ളെ ഡ്രൈ​​വിം​​ഗ് സീ​​റ്റി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ക എ​​ന്ന​​ ല​​ക്ഷ്യ​​ത്തോ​ടെ​യാ​ണ് ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ പു​​തി​​യ പ​​ദ്ധ​​തി. 
പ​ദ്ധ​തി​ പ്രകാരം വാ​​ഹ​​നം ഉ​​പ​​ഭോ​​ക്താ​​വി​​ന് കൈ​​മാ​​റു​​ന്പോ​​ള്‍ വാ​​ഹ​​ന​​ത്തി​​ന്‍റെ ര​​ണ്ടാ​​മ​​ത്തെ താ​​ക്കോ​​ല്‍ 'ഹെ​​ര്‍ കീ' ​​യാ​​യി സ്ത്രീ​​ക​​ള്‍​​ക്ക് ന​​ല്‍​​കും. സ്ത്രീ​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം പ​ക​രാ​ന്‍ പു​തി​യ പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കുമെ​ന്ന് ​ടാ​​റ്റ പാ​​സഞ്ച​​ര്‍ വെ​​ഹി​​ക്കി​​ള്‍​​സ് സെ​​യി​​ല്‍​​സ്, മാ​​ര്‍​​ക്ക​​റ്റിം​ഗ് ആ​​ന്‍​​ഡ് ക​​സ്റ്റ​​മ​​ര്‍ സ​​പ്പോ​​ര്‍​​ട്ട് വി​​ഭാ​​ഗം മേ​​ധാ​​വി സി​​ബേ​​ന്ദ്ര ബ​​ര്‍​​മ​​ന്‍ പറഞ്ഞു.

Also Read

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

അഭിഭാഷകരുടേയും പ്രൊഫഷണലുകളുടേയും കൂട്ടായ്മയിൽ വ്യാപക ചർച്ച; പുതിയ നിയമനീക്കങ്ങൾക്ക് സാധ്യത

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

Loading...