ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ നടപടികള്‍ തുടങ്ങി.
കൊച്ചിയിലെ നികുതി പഠന കേന്ദ്രത്തിൽ നികുതി വെട്ടിപ്പ് : - കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ റെയ്ഡിൽ കണക്കിൽ കാണിക്കാതെ കോടികളുടെ നികുതി വെട്ടിച്ചതായി കണ്ടെത്തി
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നികുതി വെട്ടിപ്പ് :- ഡിജിറ്റല്‍ കൂപ്പണ്‍, പ്രിവിലേജ്ഡ് ഐഡി എന്നീ സേവനങ്ങൾ നികുതി അടക്കാതെ 100 കോടി രൂപയിലധികം വരുന്ന നികുതി വെട്ടിച്ചു : എം.ഡി കുറ്റം സമ്മതിച്ചു തുടർന്നു...
ഇലക്ട്രോണിക്‌സ് വ്യാപാരത്തില്‍ നികുതി വെട്ടിപ്പിന് പുതിയമുഖം :- 1.3 കോടി രൂപയുടെ ക്രമക്കേടില്‍ 26 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ്.