ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുമുള്ള പ്രകാശം മസ്തിഷ്ക പ്രവര്‍ത്തനങ്ങളെയും ഉറക്കത്തിന് സഹായിക്കുന്ന ഹോര്‍മോണായ മെലാറ്റോണിന്റെ ഉത്പാദനത്തെയും ബാധിക്കുമെന്നും നേരത്തെ കണ്ടെത്തിയിരുന്നു.
നിപ്പ ബാധയെത്തുടർന്നായിരുന്നു വിലക്ക്
എല്ലാത്തരം സേവനങ്ങള്‍ക്കും നികുതി നല്കേണ്ടതിനാല് നികുതി ബാധകമായ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും ഉള്‍പ്പടെ ഒരു ശതമാനം നിരക്ക് ഉയരും
വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ ഇനി സുഗമമാക്കാം.