ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി; ഇളവ് ഒന്നരലക്ഷവും; ആറര ലക്ഷം രൂപവരെയുള്ളവര്‍ ആദായനികുതി നല്‍കേണ്ടതില്ല
ജി എസ് ടി റെജിസ്ട്രേഷൻ പരിധി 20 ലക്ഷത്തിൽ നിന്ന് 40 ലക്ഷ്യത്തിലേക്ക് ഉയർത്തുമ്പോഴും രജിസ്‌ട്രേഷൻ ഉള്ളവർക്ക് തലവേദന വർധിക്കുന്ന സാഹചര്യം
ലോട്ടറിയുടെ വരുമാനം ഇന്‍ഷുറന്‍സിന് വേണ്ടി.... ഒരു ലക്ഷം രൂപയുടെ ചികില്‍സാ ചെലവ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ നല്‍കും; ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ
പ്രവാസി ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍.