സ്വ​ര്‍​ണ ബോ​ണ്ട് വാ​ങ്ങാ​ന്‍ അ​വ​സ​രം

സ്വ​ര്‍​ണ ബോ​ണ്ട് വാ​ങ്ങാ​ന്‍ അ​വ​സ​രം

കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ സ്വ​​​ര്‍​​​ണ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യാ​​​യ സ്വ​​​ര്‍​​​ണ ബോ​​​ണ്ട് വാ​​​ങ്ങാ​​​ന്‍ നാ​​​ല് മു​​​ത​​​ല്‍ എ​​​ട്ടു വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ അ​​​വ​​​സ​​​രം. 2018-19 സാ​​​ന്പ​​​ത്തി​​​ക വ​​​ര്‍​​​ഷ​​​ത്തി​​​ലെ ആ​​​റാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും സ്വ​​​ര്‍​​​ണ ബോ​​​ണ്ട് വി​​​ത​​​ര​​​ണ​​​മാ​​​ണി​​​ത്. പ​​​ണ​​​മോ ചെ​​​ക്കോ ന​​​ല്‍​​​കു​​​ന്പോ​​​ഴാ​​​ണ് ബോ​​​ണ്ടു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ക.