സ്വര്‍ണ്ണവില കുതിക്കുന്നു; ചരിത്രത്തിലാദ്യമായി പവന് 26000 രൂപ കടന്നു

ആഭ്യന്തരവിപണിയില്‍ ചരിത്രത്തിലാദ്യമായി പവന് വില 26000 രൂപ കടന്നു 200 രൂപ വര്‍ധിച്ച്‌ 26,120 എന്ന റെക്കോര്‍ഡ് വിലയിലാണ് വ്യാഴാഴ്ച്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 3,265 രൂപയായി. രണ്ടു ദിവസത്തിനിടെ 400 രൂപയാണ് പവന് വര്‍ധിച്ചത്. ജൂലൈയില്‍ മാത്രം പവന് 1,200 രൂപ കൂടി. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന് രണ്ടര ശതമാനം ഇറക്കുമതി ചുങ്കം കൂട്ടിയതാണ് സ്വര്‍ണ്ണവില കുതിക്കാന്‍ കാരണമായത്.

Also Read

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Loading...