MSME കൾക്കുള്ള അഡീഷണൽ വർക്കിംഗ് ക്യാപിറ്റൽ ലോൺ -പ്രസ്തുത പദ്ധതി യെ കുറിച്ച് ഒരു ലഘു വിവരണം.

MSME കൾക്കുള്ള അഡീഷണൽ വർക്കിംഗ് ക്യാപിറ്റൽ ലോൺ -പ്രസ്തുത പദ്ധതി യെ കുറിച്ച്  ഒരു ലഘു വിവരണം.

ആത്മ നിർഭർ ഭാരത് അഭിയാൻ / SELF-RELIANT INDIA MOVEMENT.

ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ 3 ലക്ഷം കോടി രൂപ വകയിരുത്തിയിരിക്കുന്നത് MSME കൾക്കുള്ള അഡീഷണൽ വർക്കിംഗ് ക്യാപിറ്റൽ ലോണിന് വേണ്ടി ആണ്.

പ്രസ്തുത പദ്ധതി യെ കുറിച്ച് ഒരു ലഘു വിവരണം.

1. കേന്ദ്രസർക്കാർ GUARANTEED EMERGENCY CREDIT LINE എന്ന പേരിൽ നൽകുന്ന ഗ്യാരണ്ടി യുടെ അടിസ്ഥാനത്തിൽ ബാങ്കുകൾ (+NBFC) നിലവിലുള്ള വർക്കിംഗ് ക്യാപിറ്റൽ വായ്പക്ക് അഡീഷണൽ ആയി 20% ലോൺ നൽകുന്ന പദ്ധതിയുടെ പേര് ആണ് EMERGENCY CREDIT LINE GRARANTEE SCHEME.

2. ഇതൊരു PRE APPROVED ലോൺ ആണ്. അതായത് നിലവിൽ വർക്കിംഗ് ക്യാപിറ്റൽ ലോൺ ഉള്ളവർക്ക് ഈ ലോൺ SCHEME അനുസരിച്ച് APPROVE ആയി കഴിഞ്ഞിരിക്കുന്നു എന്നു അർത്ഥം.

3. 2020 ഫെബ്രുവരി 29 ആം തീയതി നിലവിലെ ലോൺ 25 കോടി യിൽ കൂടാനോ വിറ്റുവരവ് 19- 20 സാമ്പത്തിക വർഷം 100 കോടി കവിയാനോ, വായ്പ 60 ദിവസത്തിൽ കൂടുതൽ ഓവർ ഡ്യൂ ആയി തുടരുന്നതോ ആകാൻ പാടില്ല.

4. ഇത് വർക്കിംഗ് ക്യാപിറ്റൽ ലോണുകൾക്ക് മാത്രമാണ് നൽകുക. (eg; OD/CC/PC/WCTL etc)

5. അഡീഷണൽ ആയി യാതൊരു സെക്യൂരിറ്റിയും ആവശ്യപ്പെടാൻ പാടുള്ളതല്ല.

6. പരമാവധി പലിശ( ബാങ്ക്) 9.25%. (Nbfc ) 14%.

7. പരമാവധി വായ്പ 29/2/ 2020ലെ ബാലൻസ് nte 20%.

8. പരമാവധി കാലയളവ് നാലുവർഷം. അതിൽ ആദ്യവർഷം മുതലിന് മോറട്ടോറിയം. അടുത്ത മൂന്നു വർഷം കൊണ്ട് ലോൺ പൂർണമായി അടച്ചു തീർക്കണം. 

9. Term loan മാത്രമായിട്ട് ആയിരിക്കും നൽകുക. വർക്കിംഗ് ക്യാപിറ്റൽ പരിധി ഉയർത്തുക അല്ല.

10. ഈ ലോണിൽ പിഴപ്പലിശ, മറ്റ് ചാർജുകൾ ഒന്നും ഈടാക്കാൻ പാടുള്ളതല്ല.

11. പല ബാങ്കുകളിൽ നിന്ന് ലോൺ ഉള്ളവർ ആണെങ്കിൽ അതാതു ബാങ്കിൽനിന്നും അതാത് ലോണിന് 20 ശതമാനമോ ഏതെങ്കിലും ബാങ്കിൽ നിന്നും എല്ലാ ലോണുകളുടെയും കൂടിയുള്ള മൊത്തം ബാധ്യതയുടെ 20 ശതമാനം ലോൺ ആയി ലഭിക്കുന്നതാണ്. മറ്റു ബാങ്കുകളുടെ noc വാങ്ങിയാൽ മതി.

12. മുദ്ര ലോണൂകൾക്കും ഈ സ്കീമിൽ അഡീഷണൽ ലോണിനുള്ള ഉള്ള അവകാശം ഉണ്ട്.

13. ഇതിനായി വകയിരുത്തിയിരിക്കുന്നത് മൂന്നു ലക്ഷം കോടി രൂപ ആണ്. മൂന്നു ലക്ഷം കോടി രൂപ കൊടുത്തു കഴിയുമ്പോൾ scheme അവസാനിക്കുന്നത് ആണ്. അല്ലെങ്കിൽ ഒക്ടോബർ 31, 2020 ഏതാണോ ആദ്യം സംഭവിക്കുക അപ്പോൾ scheme അവസാനിക്കും. അതിനാൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെ സമീപിക്കുക.

14. ജി എസ് ടി രജിസ്ട്രേഷൻ നിയമപരമായി ആവശ്യമുള്ളവർ അത് എടുത്തിട്ടില്ല എങ്കിൽ ഈ ലോണിനുള്ള scheme IL നിന്നും പുറത്തു പോകും.

15. കേന്ദ്ര സർക്കാർ ധനകാര്യ സ്ഥാപനങ്ങൾക്ക് ഈ ലോണുകൾ ക്ക് 100% ഗ്യാരണ്ടി നൽകുന്നുണ്ട്. 

16. NPA അക്കൗണ്ടുകൾ കൾ ഇതിൻറെ പരിധിയിൽ വരില്ല. NPA ആയിട്ടുള്ള, പ്രവർത്തിക്കുന്ന യൂണിറ്റു കൾക്കായി 20,000 കോടി രൂപയുടെ മറ്റൊരു പദ്ധതി ഉണ്ട്.

17. പുതിയ ലോണുകളുടെ അപേക്ഷയും ഈ പദ്ധതിയുടെ കീഴിൽ വരില്ല.

18. നിർവചനം.M S M E

 : MICRO SMALL AND MEDIUM ENTEEPRISES 

(INVESTMENT-IN, TURN OVER -TO)

MICRO: UPTO 1 CR IN & 5 CR TO

SMALL: UPTO 10 CR IN & 50 CR TO 

MEDIUM: UPTO 20 CR IN & 100 CR TO.

Also Read

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ശക്തമായ നടപടി; 100 ദിന കർമ്മപദ്ധതിയിൽ ഭരണപരിഷ്‌കാരത്തിന് പ്രത്യേക പദ്ധതി

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

Loading...