
പുതുതായി മൈഗ്രേറ്റ് ചെയ്ത
നികുതിദായകർക്ക് 2017 ജൂലൈ മുതൽ 2019 ഫെബ്രുവരി വരെയുള്ള GSTR3B, GSTR 1 റിട്ടേണുകൾ 2019 മാർച്ച് 31 വരെ സമർപ്പിക്കാം
പുതുതായി മൈഗ്രേറ്റ് ചെയ്ത
നികുതിദായകർക്ക് 2017 ജൂലൈ മുതൽ 2019 ഫെബ്രുവരി വരെയുള്ള GSTR3B, GSTR 1 റിട്ടേണുകൾ 2019 മാർച്ച് 31 വരെ സമർപ്പിക്കാം
ഇക്കണോമിക് ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ഡോ. മനു ജയൻ KAS ന്റെ നേത്യത്വത്തിൽ
സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.
തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി
പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു
IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി
വാദം കേൾക്കാനുള്ള അവസരം ലഭിച്ചിട്ടും അവഗണിച്ചു: ജിഎസ്ടി ഹർജി തള്ളി കേരള ഹൈക്കോടതി
സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി
വ്യക്തിഗതമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ ജിഎസ്ടിയിലും സേവനനികുതിയിലും നിന്ന് ഒഴിവാണ്: ഒറീസ ഹൈക്കോടതിയുടെ നിർണ്ണായക വിധി
ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി
ഒരു PAN പ്രകാരം രണ്ടു സ്ഥാപനങ്ങൾ... ജിഎസ്ടി ഡിമാൻഡ് ഹൈക്കോടതി റദ്ദാക്കി
2025 ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ് നിർബന്ധമാക്കി.
ജിഎസ്ടി നോട്ടീസുകൾ പോർട്ടലിൽ അപ്‌ലോഡ് ചെയത് മാത്രം സേവനം നൽകിയതാകുന്നുവെന്ന് മദ്രാസ് ഹൈക്കോടതി; ചെറുകിട സംരംഭകർക്കു മുന്നറിയിപ്പ്